RSS
Container Icon

നിരന്തരം




ആത്മാവിന്‍റെ അഭൌമസൌന്ദര്യം ആസ്വദിക്കും മനസ്സുകള്‍ 
അനുഗ്രഹങ്ങളായ് ഗതി മാറുന്ന ചില പങ്കുവയ്ക്കലുകള്‍
അമിതശുഭാപ്തിവിശ്വാസമില്ല തെല്ലും എനിക്കതിനാലിന്നു 
അതിശയോക്തികള്‍ ഒന്നും തന്നെ പ്രതീക്ഷിക്കരുത് പ്രിയനേ 
അനുനിമിഷം അകതാരിലറിയുന്നു ആര്‍ദ്രമീയിരുമിഴികള്‍ 
അനസ്യൂതമെയ്യും സ്നേഹബാണങ്ങ,ളൊഴിയുന്നില്ലാവനാഴി..

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

3 comments:

സൗഗന്ധികം said...

മനുഷ്യന്റെ ബാഹ്യസൗന്ദര്യത്തിന്റെ ഒഴുക്കിന്‌ ഒരു വിരാമമുണ്ട്.
എന്നാൽ ആത്മസൗന്ദര്യത്തിന്റെ ഒഴുക്ക് അവിരാമം തന്നെ..!
അത് അഭൗമമാണ്‌!....നിരന്തരമാണ്‌!....അനസ്യൂതമാണ്‌.!

വളരെ നല്ലൊരു കവിത :)

സന്തോഷവും സമാധാനവും നിറഞ്ഞ ഒരോണക്കാലമാശംസിക്കുന്നു......

സജീവ്‌ മായൻ said...

വിനയത്തിന്റെ വാക്കടരുകള്‍!!
നന്നായി!!!

Arun Kumar Pillai said...

ആവനാഴി ഒഴിയാതിരിക്കട്ടേ!

Post a Comment

Related Posts Plugin for WordPress, Blogger...