tag:blogger.com,1999:blog-4580163713198177344.post2509977373826813605..comments2023-04-26T06:22:05.075-07:00Comments on ഡെയ്സി: മൗനം, ശരി ദൂരം ഡെയ്സിhttp://www.blogger.com/profile/04955590404093707498noreply@blogger.comBlogger5125tag:blogger.com,1999:blog-4580163713198177344.post-78649455513859212812013-09-09T22:31:29.442-07:002013-09-09T22:31:29.442-07:00ഊര്‍ന്നു ചിതറിയ ചീളുകളില്‍
മറച്ചു പിടിച്ച നിന് മന...ഊര്‍ന്നു ചിതറിയ ചീളുകളില്‍
മറച്ചു പിടിച്ച നിന് മനസ്സും
പ്രതിഫലിക്കാതെ പോയതെന്തേ?

നീയെന്റെ
ചോദ്യങ്ങളെയാണ് വെറുക്കുന്നതെങ്കില്‍,
മത്സരിക്കാന്‍ മടിച്ചു
അവയെന്നോ എന്നില്‍ തന്നെ
ഇല്ലാതായിരിക്കുന്നു...... മനോഹരം... ഹൃദ്യംമൌനംhttps://www.blogger.com/profile/06283740500768894759noreply@blogger.comtag:blogger.com,1999:blog-4580163713198177344.post-63674224427194816722013-09-09T21:45:29.125-07:002013-09-09T21:45:29.125-07:00ഉമാ.... ഉമാ.... ഡെയ്സിhttps://www.blogger.com/profile/04955590404093707498noreply@blogger.comtag:blogger.com,1999:blog-4580163713198177344.post-3803660633875307442013-09-05T02:16:20.287-07:002013-09-05T02:16:20.287-07:00"ഉടഞ്ഞു പോയ ഹൃദയമൊന്നു
പൊതിഞ്ഞു പിടിക്കാനല്ലേ..."ഉടഞ്ഞു പോയ ഹൃദയമൊന്നു
പൊതിഞ്ഞു പിടിക്കാനല്ലേ
ആ കരങ്ങള്‍ കാത്തത്"

ഈ വരികൾ നല്ല ഇഷ്ടായി.
ഈ പോസ്റ്റും ഇതിനു മുന്നത്തെ പോസ്റ്റും അതിനേക്കാൾ ഇഷ്ടായി .
എഴുത്തുകാരിയോടുള്ള ഇഷ്ടം പറയൂല്ല.

:)UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-4580163713198177344.post-88854885520619524882013-09-05T00:23:11.177-07:002013-09-05T00:23:11.177-07:00ഇഷ്ടമുള്ളവരോടല്ലേ കോപിക്കാനും കഴിയൂ .... S !
എനിക്...ഇഷ്ടമുള്ളവരോടല്ലേ കോപിക്കാനും കഴിയൂ .... S !
എനിക്ക് മനസ്സിലാവുന്ന വരികള്‍ എഴുതുന്ന, ഞാന്‍ വായിച്ചു പോവുന്ന എല്ലാവരേം ഇഷ്ടമാണ്,നന്ദിത മനസ്സില്‍ നിന്നും മായാതെ നില്ക്കുന്നവള്!... ....വായിച്ചു മടുക്കാത്തതും ആ വരികളാണ്. പക്ഷെ പ്രണയത്തെ പ്രണയിച്ച ആ പ്രണയിനിയെ ഒരുപാടിഷ്ടം. ഫോട്ടോ വെറുതെ ഇട്ടതാണ്...
ഡെയ്സിhttps://www.blogger.com/profile/04955590404093707498noreply@blogger.comtag:blogger.com,1999:blog-4580163713198177344.post-4247683734201832082013-09-04T23:23:23.948-07:002013-09-04T23:23:23.948-07:00കോപം, അതു നന്നല്ല. എന്നാൽ കവിത വളരെ നന്നായിരിക്കുന...കോപം, അതു നന്നല്ല. എന്നാൽ കവിത വളരെ നന്നായിരിക്കുന്നു, കേട്ടോ.? :) മാധവിക്കുട്ടിയാണോ ഫേവറേറ്റ് റൈറ്റെർ.? THAT PHOTO...

ശുഭാശംസകൾ... സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.com