tag:blogger.com,1999:blog-4580163713198177344.post4849654994705704153..comments2023-04-26T06:22:05.075-07:00Comments on ഡെയ്സി: അദൃശ്യചാലകംഡെയ്സിhttp://www.blogger.com/profile/04955590404093707498noreply@blogger.comBlogger2125tag:blogger.com,1999:blog-4580163713198177344.post-16715530510648920192014-05-10T10:36:29.790-07:002014-05-10T10:36:29.790-07:00ഹ ഹ ഹ....
പ്രതിഭാസം, ഊർജ്ജം, ചാലകം, പ്രസരണനഷ്ടം ....ഹ ഹ ഹ....
പ്രതിഭാസം, ഊർജ്ജം, ചാലകം, പ്രസരണനഷ്ടം .... ഇതെല്ലാം അറിഞ്ഞു കൊണ്ടല്ല, അബദ്ധം പറ്റിയതാണ്.

പറയാന്‍ ശ്രമിക്കുന്നത്, എന്തോ, അത് ഇങ്ങിനെ പറഞ്ഞു കേള്‍ക്കുന്നതില്‍ വല്ലാത്തൊരു സന്തോഷം തരുന്നുണ്ട് :) നന്ദി ഡെയ്സിhttps://www.blogger.com/profile/04955590404093707498noreply@blogger.comtag:blogger.com,1999:blog-4580163713198177344.post-8752699203697667452014-05-03T20:55:07.296-07:002014-05-03T20:55:07.296-07:00പ്രതിഭാസം, ഊർജ്ജം, ചാലകം, പ്രസരണനഷ്ടം ....
ഫിസിക്...പ്രതിഭാസം, ഊർജ്ജം, ചാലകം, പ്രസരണനഷ്ടം ....

ഫിസിക്സ് (ഭൗതികശാസ്ത്രം) മയമാണല്ലോ പുതിയ കവിത :) പിന്നെ വിപ്ലവവും. ഇപ്പൊ ശരിക്കും വൈരുധ്യാത്മക ഭൗതിക കവിതയായി !! ഹ..ഹ..ഹ..

പലപ്പോഴും, മനുഷ്യന് മനസ്സിൽ നിന്നും വലിച്ചെറിഞ്ഞുകളയാനെളുപ്പമാ. അതു നന്മകളാണെങ്കിൽ. ഒരു തളിരു നുള്ളിക്കളയുന്നത്രയെളുപ്പം ! പക്ഷേ, തിന്മകളെ വലിച്ചെറിയാൻ / തടുത്തു നിർത്താൻ അത്ര എളുപ്പമല്ല. അതിനായി, മനസ്സിനു വലിയ തോതിൽ പോസിറ്റീവായ ഊർജ്ജം തന്നെ വേണം. ഒട്ടുമേ പ്രസരണനഷ്ടമില്ലാതെ, അതു നൽകുന്ന ഏക ജനറേറ്റിംഗ് സ്റ്റേഷൻ ഈശ്വരൻ തന്നെയാണെന്നും, പ്രാർഥനയുടെ സുചാലകങ്ങൾ അവിടേക്ക് നീളുമ്പോൾ, തിരികെ നന്മയുടെ, സ്നേഹത്തിന്റെ, കരുണയുടെ വൈദ്യുതിയൊഴുകിത്തുടങ്ങുമെന്നും, മനസ്സ് സമാധാനത്താൽ പ്രകാശിതമാവുമെന്നൊക്കെയാ അനുഭവസ്ഥർ പറഞ്ഞറിയാൻ കഴിയുന്നത്.

കവിത നന്നായി എഴുതി :)

ശുഭാശംസകൾ........

സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.com