tag:blogger.com,1999:blog-4580163713198177344.post5728869894267895367..comments2023-04-26T06:22:05.075-07:00Comments on ഡെയ്സി: ക്ഷണികം എല്ലാം....... ക്ഷമിക്കൂ !!ഡെയ്സിhttp://www.blogger.com/profile/04955590404093707498noreply@blogger.comBlogger10125tag:blogger.com,1999:blog-4580163713198177344.post-78495148308264144282013-09-21T23:43:11.168-07:002013-09-21T23:43:11.168-07:00നന്ദി ശ്രീ, കുട്ടനാടന്‍ nd മൗനം :) നന്ദി ശ്രീ, കുട്ടനാടന്‍ nd മൗനം :) ഡെയ്സിhttps://www.blogger.com/profile/04955590404093707498noreply@blogger.comtag:blogger.com,1999:blog-4580163713198177344.post-72130726215517697642013-09-21T23:42:03.020-07:002013-09-21T23:42:03.020-07:00...ആവേണ്ടതാണ് അജിത്തേട്ടാ,
എങ്കിലും മനുഷ്യ മനസ്സല......ആവേണ്ടതാണ് അജിത്തേട്ടാ,
എങ്കിലും മനുഷ്യ മനസ്സല്ലേ, പരാതിയും കരച്ചിലും ഇല്ലാതെ വയ്യ! ഡെയ്സിhttps://www.blogger.com/profile/04955590404093707498noreply@blogger.comtag:blogger.com,1999:blog-4580163713198177344.post-89868361708371334812013-09-21T23:40:32.615-07:002013-09-21T23:40:32.615-07:00...ആ മോഡേണായുള്ള പറച്ചില് മനസ്സിലാവാന്‍ എനിക്ക് ക......ആ മോഡേണായുള്ള പറച്ചില് മനസ്സിലാവാന്‍ എനിക്ക് കുറച്ച് സമയമെടുത്തുട്ടോ :)
മനസ്സിലാവാത്തത് മനസ്സിലായില്ല എന്ന് തന്നെ പറയണം... എന്നെ സ്ഥിരം വായിക്കുന്ന നിങ്ങള്‍ പറഞ്ഞില്ലെങ്കില്‍ പിന്നെ ആര് പറയാനാ. ഇപ്പൊ മനസ്സിലായെന്നു പറഞ്ഞതില്‍ സന്തോഷം :) :) ഡെയ്സിhttps://www.blogger.com/profile/04955590404093707498noreply@blogger.comtag:blogger.com,1999:blog-4580163713198177344.post-90597549731602299612013-09-10T13:35:13.492-07:002013-09-10T13:35:13.492-07:00ഒരിയ്ക്കലും കളിയാക്കിയതല്ല.കാരണം, അല്പം ഉത്തരാധുനി...ഒരിയ്ക്കലും കളിയാക്കിയതല്ല.കാരണം, അല്പം ഉത്തരാധുനിക രീതിയിലൊക്കെ എഴുതാൻ ഞാനും ആഗ്രഹിച്ചിട്ടുണ്ട്.'കടൽ സന്ധ്യ' എന്ന ബ്ലോഗിന്റെ ഉടമ ശ്രീ.കലാധരൻ മാഷൊരിക്കൽ എഴുതിയിരുന്നു.കവിതകൾ രചിക്കുമ്പോൾ വായനക്കാർക്കും കൂടി ചിന്തിക്കാനവസരം കൊടുക്കണമെന്ന്.നല്ലൊരു നിർദ്ദേശം.അങ്ങനൊന്നെഴുതാൻ ഞാനുമൊന്നു ശ്രമിച്ചു നോക്കി.ചിന്തിച്ച് ചിന്തിച്ച് ഞാനൊരു വഴിയ്ക്കായത് മിച്ചം.ഹ..ഹ...

ക്ഷണികമായ ജീവിതമെന്ന ആശയത്തെ മുൻ നിർത്തി കവിത വീണ്ടും വായിച്ചു.ഇപ്പൊ കവിതയുടെ അന്തർധാരയിൽ, ആസ്സ്വാദകമനസ്സുകൾക്ക് അസ്പൃശ്യമായി ശയിച്ചിരുന്ന,ജീവിതക്ഷണികതയുടെ ആശയസ്ഫുരണങ്ങൾ ഗഹനനിദ്രവിട്ടുണരുന്നത് അനുഭവവേദ്യമാവുന്നു. ചുരുക്കം പറഞ്ഞാൽ മനസ്സിലായെന്ന് :):) അതല്പം മോഡേണായി പറഞ്ഞതാ.ഹ..ഹ..ഹ..

നല്ല കവിതയാ.കേട്ടോ.? :)

ശുഭാശംസകൾ....
സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-4580163713198177344.post-44465940062858003882013-09-10T07:11:20.808-07:002013-09-10T07:11:20.808-07:00ക്ഷണികമാവുമ്പോള് മാധുര്യമേറുമോ?ക്ഷണികമാവുമ്പോള് മാധുര്യമേറുമോ?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4580163713198177344.post-4106827746019225282013-09-10T02:40:41.150-07:002013-09-10T02:40:41.150-07:00കൊള്ളാം
കൊള്ളാം

ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4580163713198177344.post-10083979557186764772013-09-10T00:07:54.794-07:002013-09-10T00:07:54.794-07:00ഓരോ കാറ്റിലും വരച്ചു കാട്ടുന്ന ജീവിതം
ശാഖകൾ തളിര്...ഓരോ കാറ്റിലും വരച്ചു കാട്ടുന്ന ജീവിതം
ശാഖകൾ തളിര്‍ക്കുകയും
പൂക്കൾ പൊഴിയുകയും ചെയ്യുമ്പോൾ
മറവിയോട് ഒട്ടിച്ചേരുന്നത് (: കുട്ടനാടന്‍ കാറ്റ്https://www.blogger.com/profile/16143232901261781191noreply@blogger.comtag:blogger.com,1999:blog-4580163713198177344.post-52430227087650107862013-09-09T22:29:25.229-07:002013-09-09T22:29:25.229-07:00എനിക്ക് മനസ്സിലായി... കാരണമിതെന്റെ കൂടെ ക്ഷണിക്കമാ...എനിക്ക് മനസ്സിലായി... കാരണമിതെന്റെ കൂടെ ക്ഷണിക്കമായ ജീവിതം.. നന്മകളാശംസകൾ.. ഇന്നിപ്പോ മാത്രാമാണീ ലോകം കാണുന്നത് .. എനിക്ക് വന്നൊരു ഫ്രണ്ട് റിക്വസ്റ്റിന്റെ പിന്നാലേ പോയപ്പോ ആ പേജിൽ കണ്ടു ഡെയ്സിയെ..അങ്ങനെ പിന്നാലേ കൂടി.. ആശംസകൾ.. ഇനി ബാക്കി കൂടെ വായിക്കട്ടെമൌനംhttps://www.blogger.com/profile/06283740500768894759noreply@blogger.comtag:blogger.com,1999:blog-4580163713198177344.post-75731386497902327332013-09-09T21:44:14.170-07:002013-09-09T21:44:14.170-07:00അതെന്നെ കളിയാക്കിയത് പോലെ.....
ക്ഷണികമായ ജീവിതം തന...അതെന്നെ കളിയാക്കിയത് പോലെ.....
ക്ഷണികമായ ജീവിതം തന്നെ...മൂന്ന് വിധത്തില്‍ പറയാന്‍ ശ്രമിച്ചു എന്ന് മാത്രം. ഇനി ഒന്നുടെ വായിക്കൂ....മനസ്സിലായില്ലാ എന്ന് പറയരുത് (പ്ലീസ്...ഹ ഹ ഹ )ഡെയ്സിhttps://www.blogger.com/profile/04955590404093707498noreply@blogger.comtag:blogger.com,1999:blog-4580163713198177344.post-11440732205687923402013-09-09T13:16:58.957-07:002013-09-09T13:16:58.957-07:00രണ്ടുമൂന്നു തവണ വായിച്ചു.കുറച്ചൊക്കെ ഗ്രഹിക്കാൻ കഴ...രണ്ടുമൂന്നു തവണ വായിച്ചു.കുറച്ചൊക്കെ ഗ്രഹിക്കാൻ കഴിഞ്ഞു.ബാക്കി കടുകട്ടി തന്നെ.ഇതെന്റെ റേഞ്ചിനപ്പുറത്താ.ഹ...ഹ..ഹ..

ക്ഷമിക്കൂ...

ശുഭാശംസകൾ...സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.com