tag:blogger.com,1999:blog-4580163713198177344.post6059845434785746979..comments2023-04-26T06:22:05.075-07:00Comments on ഡെയ്സി: മരം പറയാഞ്ഞത് ഡെയ്സിhttp://www.blogger.com/profile/04955590404093707498noreply@blogger.comBlogger9125tag:blogger.com,1999:blog-4580163713198177344.post-84299399752629332482013-06-25T12:19:23.078-07:002013-06-25T12:19:23.078-07:00:):)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4580163713198177344.post-64415770718220043572013-06-24T00:19:48.908-07:002013-06-24T00:19:48.908-07:00കോയസ്, വിനീത്, സൗഗന്ധികം..... നന്ദിയും സ്നേഹവും . ...കോയസ്, വിനീത്, സൗഗന്ധികം..... നന്ദിയും സ്നേഹവും . ഡെയ്സിhttps://www.blogger.com/profile/04955590404093707498noreply@blogger.comtag:blogger.com,1999:blog-4580163713198177344.post-50249151535907124282013-06-24T00:18:22.221-07:002013-06-24T00:18:22.221-07:00...പ്രണയപൂര്‍വ്വം ഹൃദയം തൊടുന്നവരെ കാറ്റിലും തിരയ......പ്രണയപൂര്‍വ്വം ഹൃദയം തൊടുന്നവരെ കാറ്റിലും തിരയിലും എല്ലായിടത്തും കാണാന്‍ കഴിയും എന്നെനിക്ക് തോന്നുന്നു മഹര്‍ഷി :)ഡെയ്സിhttps://www.blogger.com/profile/04955590404093707498noreply@blogger.comtag:blogger.com,1999:blog-4580163713198177344.post-19178729391374224302013-06-24T00:14:17.451-07:002013-06-24T00:14:17.451-07:00യാധൃശ്ചികമാണ് അജിത്തേട്ടാ. എത്ര വലിയ സന്തോഷത്തേയും...യാധൃശ്ചികമാണ് അജിത്തേട്ടാ. എത്ര വലിയ സന്തോഷത്തേയും എന്റെ മനസ്സ് ഒരുപാട് നേരം താലോലിക്കാറില്ല, ദുഖങ്ങളില്‍ മതിമറന്നിരിക്കാറാ പതിവ്. ഒന്ന് ചിരിക്കാതെ സംസാരിക്കാന്‍ കഴിയാത്ത എന്നെ കൂടുതല്‍ സന്തോഷിപ്പിക്കാറൂള്ളത് തേങ്ങല്‍ തൊടുന്ന പാട്ടുകളാണ് ....വിരഹവും, ദുഖവും എല്ലാം വിടാതെ ചേര്‍ത്ത് പിടിച്ച് ഒറ്റക്കിരുന്നു കരയാന്‍ എനിക്കിഷ്ടമാണെന്ന് തോനുന്നു :) അതാവാം വരികളും എന്നെ പോലെ ...... ഡെയ്സിhttps://www.blogger.com/profile/04955590404093707498noreply@blogger.comtag:blogger.com,1999:blog-4580163713198177344.post-26477249882792103252013-06-23T11:31:10.277-07:002013-06-23T11:31:10.277-07:00വളരെ നന്നായി എഴുതിയിരിക്കുന്നു. ഭാവുകങ്ങൾ..
ശുഭാ...വളരെ നന്നായി എഴുതിയിരിക്കുന്നു. ഭാവുകങ്ങൾ..

ശുഭാശംസകൾ....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-4580163713198177344.post-29214070763403016192013-06-23T06:54:11.182-07:002013-06-23T06:54:11.182-07:00പ്രണയം..
വിരഹം..
ഒടുവില്‍ മരണം.....പ്രണയം..
വിരഹം..
ഒടുവില്‍ മരണം.....Vineeth Mhttps://www.blogger.com/profile/04856548122954011957noreply@blogger.comtag:blogger.com,1999:blog-4580163713198177344.post-19619279099799348852013-06-21T13:18:54.613-07:002013-06-21T13:18:54.613-07:00 വസന്തം വരാനിരിക്കുന്നു....!!!
വസന്തം വരാനിരിക്കുന്നു....!!!
KOYAS KODINHIhttps://www.blogger.com/profile/15558301902862739442noreply@blogger.comtag:blogger.com,1999:blog-4580163713198177344.post-62865846576846935042013-06-21T11:40:34.420-07:002013-06-21T11:40:34.420-07:00പ്രണയം
ജീവിക്കുന്ന നിത്യ കന്യകയാണ് .
കന്യകയുടെ ദു...പ്രണയം
ജീവിക്കുന്ന നിത്യ കന്യകയാണ് .
കന്യകയുടെ ദുഃഖം
വിഷാദമാകുമ്പോൾ
പ്രണയത്തിന്റെ കൂമ്പ് വാടും .
വിരഹമാണ് പ്രണയമെങ്കിൽ
പുതിയ പ്രണയത്തിനു തിരി തെളിയും .
തിരകൾ .കാറ്റിനെ തേടുന്നത് പോലെ.
പ്രിയ പ്പെട്ടവർ കാറ്റോ ,അതോ തിരയോ ? maharshihttps://www.blogger.com/profile/16937719771206184375noreply@blogger.comtag:blogger.com,1999:blog-4580163713198177344.post-13891171606595299312013-06-21T11:25:44.625-07:002013-06-21T11:25:44.625-07:00ഇവിടത്തെ ഭൂരിപക്ഷം കവിതകളും ഒരു തേങ്ങലില്‍ തുടങ്ങി...ഇവിടത്തെ ഭൂരിപക്ഷം കവിതകളും ഒരു തേങ്ങലില്‍ തുടങ്ങി തേങ്ങലില്‍ അവസാനിയ്ക്കുന്നു

But why.??ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com