tag:blogger.com,1999:blog-4580163713198177344.post8786316699116103999..comments2023-04-26T06:22:05.075-07:00Comments on ഡെയ്സി: മനപ്പെയ്ത്ത്ഡെയ്സിhttp://www.blogger.com/profile/04955590404093707498noreply@blogger.comBlogger8125tag:blogger.com,1999:blog-4580163713198177344.post-66801307352421050242014-05-19T05:47:34.214-07:002014-05-19T05:47:34.214-07:00ഇലക്ഷന് കഴിഞ്ഞത് കൊണ്ട് ഇനി ഡാം തകരില്ലായിരിക്കും...ഇലക്ഷന് കഴിഞ്ഞത് കൊണ്ട് ഇനി ഡാം തകരില്ലായിരിക്കും. ;)
താങ്ക്സ് S ഡെയ്സിhttps://www.blogger.com/profile/04955590404093707498noreply@blogger.comtag:blogger.com,1999:blog-4580163713198177344.post-78729713702173059202014-05-19T05:46:17.024-07:002014-05-19T05:46:17.024-07:00നന്ദി സ്നേഹം എല്ലാര്ക്കും :)നന്ദി സ്നേഹം എല്ലാര്ക്കും :)ഡെയ്സിhttps://www.blogger.com/profile/04955590404093707498noreply@blogger.comtag:blogger.com,1999:blog-4580163713198177344.post-20735225360808780862014-05-19T05:45:05.839-07:002014-05-19T05:45:05.839-07:00 വിരഹം എന്നത് പ്രണയത്തോട് മാത്രം കൂട്ടിവായിക്കുന്ന... വിരഹം എന്നത് പ്രണയത്തോട് മാത്രം കൂട്ടിവായിക്കുന്നത് എന്ത് ?? എപ്പോഴും വരികളെ വ്യക്തിയുമായി ചേര്‍ത്തു വായിക്കാന്‍ ശ്രമിക്കുമ്പോഴാണ് മടുപ്പ്....

എപ്പോഴും ദുഃഖം ചേര്‍ത്തു പിടിക്കാന്‍ ഇഷ്ടപെടുന്നത് കൊണ്ടാവാം വരികളിലവ തെളിയുന്നത്. വിരഹം... ഡെയ്സി ക്ക് ഒട്ടും ചേരില്ല വിനീത് :) ഡെയ്സിhttps://www.blogger.com/profile/04955590404093707498noreply@blogger.comtag:blogger.com,1999:blog-4580163713198177344.post-6369879170733964842014-05-17T22:19:23.847-07:002014-05-17T22:19:23.847-07:00ഇതെന്താ ചേച്ചി ഇത്രയ്ക്ക് വിരഹം.....
ഈ വിഷയം ഒന്ന്...ഇതെന്താ ചേച്ചി ഇത്രയ്ക്ക് വിരഹം.....
ഈ വിഷയം ഒന്ന് മാറ്റി പിടിക്കൂVineeth Mhttps://www.blogger.com/profile/04856548122954011957noreply@blogger.comtag:blogger.com,1999:blog-4580163713198177344.post-49272683457300436992014-05-14T02:47:11.068-07:002014-05-14T02:47:11.068-07:00ഈ മനപ്പെയ്ത്തു തുടരട്ടെ.. ഒടുവില്‍,
തണുത്തു തണുത്...ഈ മനപ്പെയ്ത്തു തുടരട്ടെ.. ഒടുവില്‍,
തണുത്തു തണുത്തു ഞാനൊരു മഴത്തുള്ളിയായ് മാറും..
അകലങ്ങളില്‍,
നിന്റെ ആകാശങ്ങളില്‍ ഇതേ മഴ പെയ്യുമ്പോള്‍.... നീയും!! കുട്ടനാടന്‍ കാറ്റ്https://www.blogger.com/profile/16143232901261781191noreply@blogger.comtag:blogger.com,1999:blog-4580163713198177344.post-49891316066776382932014-05-11T09:36:14.908-07:002014-05-11T09:36:14.908-07:00നല്ലൊരു കവിത തൻ
വർഷ മംഗളഘോഷം... :)
ചൂട്, ചൂടെന്ന...നല്ലൊരു കവിത തൻ
വർഷ മംഗളഘോഷം... :)

ചൂട്, ചൂടെന്നു പരാതിയാരുന്നു എല്ലാർക്കും. മഴ പെയ്യാൻ തുടങ്ങി. ഇടി വെട്ടി. പരാതിപ്രളയം തുടങ്ങി. ഈ മഴയൊന്നു തോർന്നിരുന്നേലെന്ന്. ഹ...ഹ...ഹ... പെയ്താ കുറ്റം.പെയ്തില്ലേൽ കുറ്റം. മഴ കർണ്ണാടക തീരം പിടിച്ചു. ഇവിടെ നമ്മുടെ ആശാന്മാർ ഡാം എപ്പഴാ പൊളിഞ്ഞു വീഴുന്നേന്നും നോക്കിയിരിക്കുവാ :)

കവിത മനോഹരമായിരിക്കുന്നു.

ശുഭാശംസകൾ......സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-4580163713198177344.post-55481150266483696622014-05-11T04:03:25.254-07:002014-05-11T04:03:25.254-07:00പക്ഷെ ചിതറിത്തെറിച്ച ഒരു മഴത്തുള്ളി
ഭൂമിയെ തൊട്ടത...പക്ഷെ ചിതറിത്തെറിച്ച ഒരു മഴത്തുള്ളി
ഭൂമിയെ തൊട്ടതിന് മുഴക്കമെന്നെ ഉണര്‍ത്തി...

ഇനിയും ഉണരട്ടെ മഴയോർമ്മകൾ .. വരികൾ ഇഷ്ടമായി..
ആശംസകൾ ! Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-4580163713198177344.post-71945967765388756352014-05-10T19:18:34.450-07:002014-05-10T19:18:34.450-07:00ഇരുവരും ഒരേ ആകാശം ഒരു കുടയാക്കണം..ഇരുവരും ഒരേ ആകാശം ഒരു കുടയാക്കണം..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.com