മഞ്ഞിന്റെ നിറമുള്ള ഇവള്,
ചുവപ്പിന്റെ ഇഷ്ട്ടക്കാരി  
പുണ്യം പേറുമവളുടെ നിറവയറില്‍- 
പ്രാര്‍ത്ഥന നിറയുമ്പോള്‍ 
എങ്ങും സന്തോഷത്തിന്റെ മിടുപ്പുകള്‍!
ഇവള് രഹസ്യങ്ങളുടെ കാവല്‍ക്കാരി.  
ഒളിഞ്ഞിരിക്കും  ദുഖത്തിന് ചുവയിലും  
വിടപറയുമ്പോള്‍ 
ഒരുക്കങ്ങളില്‍ തിളങ്ങി നില്ക്കുന്നവള്
ഒരുക്കങ്ങളില്‍ തിളങ്ങി നില്ക്കുന്നവള്
പുതിയ പ്രതീക്ഷയുടെ നന്മയുടെ- 
ആഘോഷങ്ങളുടെ  തുടക്കക്കാരി.
നീയല്ലോ , 
എന്നെ കുളിരണിയിക്കുന്ന 
എന്റെ പ്രിയപ്പെട്ട ഡിസംബര്‍
നീയെത്ര സുന്ദരി!
നീയെത്ര സുന്ദരി!









5 comments:
ഡിസംബര്‍ കഴിഞ്ഞാല്‍ ജനുവരി
ബോണസ്, ഇന്‍ക്രിമെന്റ്
അതോന്റ് ജനുവരി സുന്ദരം
അങ്ങിനെയാവട്ടെ അജിത്ജി
എന്റെ പ്രിയപ്പെട്ട ഡിസംബര്‍
നീയെത്ര സുന്ദരി!
കുളിരുള്ള സുന്ദരി...
ഓ ..ഡിസംബര്‍
നീയെത്ര സുന്ദരി !
ആശംസകളോടെ
അസ്രുസ്
Thank U Joymaashe :)
Asrus... danksh ;)
Post a Comment