വാക്കുകളില്‍ നീയില്ലാതെ
ചിന്തകളില്‍
നിന്നെ വിളിക്കാതെ
അടരുമൊരു ദിനത്തിന്
ചുവന്ന സന്ധ്യയും
നിലാവിന്റെ ശോഭയും
നക്ഷത്ര തിളക്കത്തില്‍
തെളിയുമെന്‍
ഇത്തിരിവട്ടത്തെ
മുറ്റത്തിരുന്ന്
നീയാല്‍ മറയാതെയെന്
കണ്ക്ളില് പകര്‍ത്തണം
പിന്നെ
വീണ്ടുമൊരു മടക്കം
കൊതിക്കാതെ,
നീ തന്ന കുഞ്ഞുനൊമ്പരത്തിന്
കൈപിടിച്ച്
സ്വപ്നം ഉണര്‍ത്താത്ത
നിദ്രയിലീ കണ്ണുകളടക്കണം !
8 comments:
വാക്കിലും ചിന്തയിലും നീയില്ലാതെ
എങ്ങനെ?
എങ്ങനെ?
അങ്ങിനെ അങ്ങിനെ .......
കവിത കൊള്ളാം.
athrakkku veno?
athrakkku veno?
athrakkku veno?
സൗഗന്ധികം.... നന്ദി. ഞാന്‍ ചോദിച്ചതിനു മറുപടി കിട്ടിയില്ല.
അത്രയ്ക്ക് വേണ്ട അല്ലെ..... :)
ഇത്രക്ക് വേണ്ടാരുന്നു Chinthesh
നന്നായി എഴുതി :)
ശുഭാശംസകൾ...
Post a Comment