വാനിലെ നക്ഷത്രങ്ങൾ
ഇളം കാറ്റിലാടിയാടി
ഭൂമിയിലിറങ്ങി
പല വർണ്ണ കൂടുകളിൽ
ഉണര്വിന്
പുതുവഴിയില്‍
പഴയ താളത്തില്‍
കരോൾ ശീലുകൾ
ഓര്‍മ്മകളുടെ ചുരുൾ
നിവര്‍ത്തവേ
പാതിരാ കുർബാനയുടെ
നിലാ വെളിച്ചം
ഹൃദയങ്ങളിലേക്ക്
സമന്വയിക്കുന്ന
മാൻ പേടകളുടെ
ചലനവേഗം
ചുവപ്പിനും
വെളുപ്പിനുമിടയില്‍
ചിരി മൂടിയ
സമ്മാനങ്ങള്‍
വീണ്ടുമതേ ദിനം
നിന്റെ സ്നേഹത്തില്‍
ചരിക്കുന്ന ചുണ്ടുകള്‍
ഒരു താരാട്ടിലൂടെ....
നിന്നിലേക്കുള്ള
മടക്കയാത്രയില്‍
ഞാന്‍ വീണ്ടും
ജനിച്ചിരിക്കും
ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ
"ക്രിസ്തുമസ് ആശംസകള്‍ "
5 comments:
ആശംസകള്‍, ഡെയ്സിയ്ക്കും കുടുംബത്തിനും.
JINGLE BELLS,JINGLE BELLS
JINGLE ALL THE WAY....
നല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു
ജാലകത്തിലിത് കണ്ടില്ല
ശുഭാശം സകൾ...
Ajithettaa...We wish you the same nd God bless you all. Prayers.
ഇതെവിടാരുന്നു ഇത്രേം നാളും...
കണ്ടോ കുറെ നാള് കഴിഞ്ഞു വന്നും, ഓര്‍മ്മിപ്പിക്കാനുള്ള അവസരം ഞാന്‍ കളഞ്ഞിട്ടില്ല ;)
സൗഗന്ധികത്തിനും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍
ഒരു ടെസ്റ്റ് ഉണ്ടാരുന്നു.അതങ്ങട് കഴിഞ്ഞു.നന്ദി.....
പുതുവത്സരാശം സകൾ....
Post a Comment