RSS
Container Icon

കരിവള



കരിവള തുണ്ടില്‍ നിന്റെ കൈമുറിഞൊരിറ്റു- 

ചുവപ്പെന്നില്‍ പുരണ്ടപ്പോള്‍ കരള്‍-

പിടഞ്ഞിറങ്ങിയ തുള്ളിയൊന്നില്‍‍,

നിറചേര്‍ച്ചയെന്തെന്ന് ഞാനറിഞ്ഞു,

ഉറക്കത്തില്‍ ഇളം ചുണ്ടില്‍ വിരിഞ്ഞു മാഞ്ഞ-

പുഞ്ചിരിയില്‍ നിറമെല്ലാം മറന്നു നിന്നു,

കാലം മാറിയും, നീ വളര്‍ന്നും 

ഇരുട്ടിന്റെ മറ മാറ്റി പിറന്ന താരകത്തിന്‍ ‍-

പാല്‍പല്ലും, ഇടറുന്ന ചുവടും-

അമ്മതന്‍ ഹൃത്തില്‍ വളരാത്ത ഓര്‍മ്മകള്‍!!!1!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

4 comments:

ഷൈജു.എ.എച്ച് said...

ഒരു അമ്മയുടെ സ്നേഹം ഈ കവിതയില്‍ തുടിക്കുന്നു...
കൂടുതല്‍ എഴുത്തുക ..... ഭാവുകങ്ങള്‍ നേരുന്നു....

Anonymous said...

Dhaa.. Ippo enganundu njan anne paranjathalle.. "Amma"yude manasundu.

ajith said...

അമ്മസ്നേഹം പോലെ ആര്‍ദ്രമായൊരു കവിത

അനുമോദനങ്ങള്‍

rameshkamyakam said...

നന്നായി

Post a Comment

Related Posts Plugin for WordPress, Blogger...