RSS
Container Icon

ദൃക്സാക്ഷി



വെളിപ്പെടാതെ നീ എന്നെ മറന്നെന്നു നടിക്ക,
ഇരുളിന്റെ മറവില്‍ തിരഞ്ഞെത്തുന്ന 
എന്റെയീ തിരിവെട്ടത്തില്‍ -
ഞാന്‍ നിന്നെയും കാണാതെ കണ്ണടക്കാം,
നക്ഷത്രത്തിളക്കത്തില്‍,
നിറഞ്ഞ കണ്ണിലൂടൊരു നീര്‍ക്കണം-
ഒഴുകിയെന്റെ വരികളില്‍ തൊട്ടതും-
ഇനിയും പകര്താത്ത ഓര്‍മ്മകള്‍ക്കൊപ്പം,
ഞാനെന്റെ ഹൃദയത്തില്‍ സൂക്ഷിക്കാം

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

5 comments:

ajith said...

ദൃക്‌“സാക്ഷി”ക്കെന്താ കൊമ്പുണ്ടോ

Anonymous said...

Aarkku vendiyo manasu vishamichukondu ezhuthiyathu poloru thonnal...

ഡെയ്സി said...

@Ajeesh : ജിലു എന്ന ഒരു സുന്ദരി കവയിത്രി കത്തിച്ചു വച്ച മെഴുകുതിരി വെട്ടത്തിന്‍ ചുവടു പിടിച്ചപ്പോള്‍ എന്നില്‍ തെളിഞ്ഞ വരികളാണ്......ഇന്ന് കരിവള കണ്ടു മോഹിച്ചത് പോലെ. പിണങ്ങിയൊരു സുഹൃത്തിന്റെ മൌനം കൂടെ ആയപ്പോ വരികള്‍ പ്രിയപ്പെട്ടതായി....

Anonymous said...

Karivala marannillalle...

Njanormippikkum veendum... veendum...
ithupolothiri kaazhchakal...

Athu oraalodalla...
Ee naarunna lokathodu...

ഡെയ്സി said...

Avasana varikal inganeyaavan enthaanu prakopippichath Ajeesh

Post a Comment

Related Posts Plugin for WordPress, Blogger...