ഇന്നിതാ ഒരു സ്വപനത്തിലെക്ക്കണ്ണ് തുറക്കുന്നു, അവിടൊരു -ദേശാടനപക്ഷി ഞാന്‍ !
എന്തെന്തു കാഴ്ചകള്‍,
നഷ്ടങ്ങളും നേട്ടങ്ങളും ഇല്ലാത്ത,
അനന്തമായ യാത്രകള്‍!
ഭാരമില്ലാത്ത തൂവലിനേക്കാള്‍-
സുതാര്യമായ മനസ്സുമായി,
കാലത്തെ പ്രണയിച്ചങ്ങിനെ-
പറന്ന് പറന്ന്
ചിറകു കഴയ്ക്കുവോളം-
വിശ്രമമില്ലാത്തൊരു യാത്ര!
2 comments:
എത്ര ഉയരത്തില്‍ പറന്നാലും താഴെ ഇറങ്ങിയേ വിശ്രമമുള്ളൂ
Aa yaathrayoduvil angu dhoore kizhakkunarum pakshiye nokki kadha paranjathum...
Oduvil padinjaare cheruvile kunninappuram anthimayangiyathum...
Kuzhiyaana kanakke puthappinadiyil odi olichathum...
Orikkal maathramaano...
Post a Comment