മുളം തണ്ടില്‍ കാച്ചിക്കുറുക്കിയ -
വൈരത്തിന് തിളക്കത്തിലിന്നൊരു -
പുലരി കൂടി പിറന്നെന്നില് നിറഞ്ഞു.
ചെത്തിമിനുക്കാത്തയീ കല്ലിന്-
വിലമതിക്കാത്ത സാമിപ്യത്തിലോ ,
ഉയര്ന്നുനില്ക്കുമീ മുളയിലക്കും ഭാരം.
കത്തുന്ന രശ്മിയിലുരുകാതെ നീയെന്റെ-
കാതിനിത്തിരി-വട്ടത്തിലിടം തേടിയാല്‍-
ഏഴുനിറത്തിലും സുന്ദരിയായ നിന്റെ-
ചൈതന്യത്തില്‍ ഞാനൊരു പൌര്ണമിയാവും !
4 comments:
Aarumillalle ivide
gud..
നൈമിഷികവൈരം
കൊള്ളാം
Post a Comment